എസ്എഫ്‌ഐയെ ചോദ്യം ചെയ്തു; കോളജ് പ്രിൻസിപ്പലിന് പെൻഷൻ നിഷേധിച്ച് സർക്കാർ; പ്രതികാരം ഹൈക്കോടതി നിർദ്ദേശത്തെയും അട്ടിമറിച്ച്
കാസർകോട്: ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ വേട്ടയാടുകയാണെന്ന് കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ പെൻഷൻ നിഷേധിക്കുകയാണെന്നും കോളേജിൽ ...