നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കാസർകോട്: കാസർകോട് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവാണ് മരിച്ചത്. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ...