വലിയ അത്യാഹിതം സംഭവിക്കാത്തത് ദൈവാനു​​ഗ്രഹം;വീര്യമേറിയ പടക്കങ്ങൾ ഇല്ലായിരുന്നെന്ന് നാട്ടുകാർ; സംഘാടകരുടെ ഭാ​ഗത്ത് വീഴ്ചയില്ലെന്ന് മുൻ ന​ഗരസഭാദ്ധ്യക്ഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലിയ അത്യാഹിതം സംഭവിക്കാത്തത് ദൈവാനു​​ഗ്രഹം;വീര്യമേറിയ പടക്കങ്ങൾ ഇല്ലായിരുന്നെന്ന് നാട്ടുകാർ; സംഘാടകരുടെ ഭാ​ഗത്ത് വീഴ്ചയില്ലെന്ന് മുൻ ന​ഗരസഭാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 11:20 am IST
FacebookTwitterWhatsAppTelegram

കാസർ‌കോട്: അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വീര്യം കുറഞ്ഞ പടക്കങ്ങളാണ് പൊട്ടിച്ചത്. മാലപ്പടക്കം പൊട്ടുന്നതിനിടെ തീപ്പൊരി തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതുകൊണ്ട് തന്നെ വലിയ അത്യാഹിതത്തിലേക്ക് വഴിവച്ചില്ല. കളിയാട്ട മഹോത്സവത്തിന്റെ തുടക്കമായിരുന്നു ഇന്നലെ. കെട്ടി കോലങ്ങളൊന്നുമില്ലാത്ത തെയ്യത്തിന്റെ ചടങ്ങാണിത്. തോറ്റങ്ങൾ നടക്കുന്ന സമയത്ത് ആവേശത്തിനായി വെടിപ്പൊട്ടിക്കുന്ന പതിവുണ്ട്. ഏകദേശം 20,000 രൂപയുടെ പടക്കമാണ് ഉണ്ടായിരുന്നത്. വീര്യം കൂടിയ പടക്കങ്ങൾ‌ അക്കൂട്ടത്തിൽ ഇല്ലായിരുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു.

സംരക്ഷിത കാവാണ് അഞ്ഞൂറ്റമ്പലം വീരർകാവ്. വടക്കേ മലബാറിലെ ആദ്യത്തെ കളിയാട്ടമാണ് കാസർകോട് നീലേശ്വരത്തേത്. അതുകൊണ്ട് തന്നെ ആളുകൾ കൂടുതലായിരുന്നു. സംഘാടകരുടെ ഭാ​ഗത്ത് അപകാത സംഭവിച്ചെന്ന് പറയേണ്ട സാഹചര്യമില്ലെന്ന് മുൻ ന​ഗരസഭാദ്ധ്യക്ഷൻ പറഞ്ഞു. അത്യാഹിതം സംഭവിച്ച് പോയി. ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അത്യാഹിതത്തിലേക്ക് പോകാതിരുന്നത്. ​ഗുണ്ട് പോലുള്ള പടക്കം ഉപയോ​ഗിച്ചില്ല, മാലപ്പടക്കം മാത്രമാണ് ഉപയോ​ഗിച്ചത്.

 

 

Tags: Kasargod Neeleswaram Veerarkav temple
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies