kasargod - Janam TV
Friday, November 7 2025

kasargod

അതിതീവ്ര മഴ; കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ ...

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മഡിയൻ പാലാക്കിയിലെ പഴയ പള്ളിക്കുളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പത്തും ഒൻപതും വയസുള്ള കുട്ടികളാണ് ...

ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി; ഗുണ്ടാസംഘം അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു

കാസർകോട്: ലഹരിമാഫിയ അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു. ലഹരി വിൽപ്പനയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ആക്രമണം. പൊവ്വൽ മാസ്തിക്കുണ്ടിലാണ് അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചത്. ...

വാട്സാപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ...

21 കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, വിദേശത്തുള്ള ഭർത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണിൽ; ഭർതൃവീട്ടുകാർ 12 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ...

കാസർകോട് നേരിയ ഭൂചലനം; പ്രകമ്പനവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ

കാസർകോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയായിരുന്നു സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെങ്ങളിൽ ...

KSRTC ബസിൽ 16-കാരന് നേരെ ലൈം​ഗികാതിക്രമം; ഒളിവിലായിരുന്ന കണ്ടക്ടർ ഒരു വർഷത്തിന് ശേഷം പിടിയിൽ‌

കാസർകോട്: 16-കാരന് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. കെഎസ്ആർടിസി ബസ് കണ്ടക്ടർ പി. രാജയാണ് (42) അറസ്റ്റിലായത്. 2024 ...

എഞ്ചിനീയറിം​ഗ് വിസ്മയം കേരളത്തിലും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും; 1.2 കിമി നീളം, 27 മീറ്റർ വീതി

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാ​ഗമായി കാസർകോടാണ് എഞ്ചിനീയറിം​ഗ് വിസ്മയം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത ...

വഴിത്തർക്കം; അയൽക്കാർ തമ്മിൽ ഏറ്റുമുട്ടി; അടിയോടടി…; ആറ് പേർക്ക് പരിക്ക്

കാസർകോട്: വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൂട്ടയടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് പുങ്ങൻചാലിലാണ് സംഭവം. അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറ് പേർക്ക് ...

24 ജോഡി കാൽപാദങ്ങളും മനുഷ്യരൂപവും; കാസർകോട് മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന ചവിട്ടടയാളങ്ങൾ കണ്ടെത്തി

കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പഴയകാല വിസ്മയം കണ്ടെത്തിയിരിക്കുന്നത്. 24 ജോഡ‍ി ...

മലയാളി പൊളിയല്ലേ..! ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ദൈവത്തിന്റെ സ്വന്തം നാട്ടുകാരി

കാസർകോഡ്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി മുന ഷംസുദീൻ. കഴിഞ്ഞ വർഷമാണ് കാസർകോട് സ്വദേശിനിയായ മുന, ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ...

കാസർകോട് MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. മധൂർ ഹിദായത്ത് നഗർ ജെപി നഗറിലെ എം നൗഷാദ് , അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. പാറക്കട്ട ...

നീലേശ്വരം വെടിക്കെട്ട് അപകടം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; അശ്രദ്ധയുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കാസർ‌കോട്: നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച സംഭവത്തിൽ‌ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതിൽ ക്ഷേത്രഭാരവാഹികൾക്കും വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ...

വന്ദേ ഭാരതിൽ ഇനി കേരളത്തിന്റെ കയ്യൊപ്പ് കൂടി! ഇവ നിർമിക്കുക കാസർകോട്ടുനിന്ന് ‌‌ ‌

കാസർകോട്: വേ​ഗവീരൻ വന്ദേ ഭാരത് എക്സ്പ്രസുകളുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവ ഇനി കാസർകോട്ട് നിന്ന്‌. പഞ്ചാബിലെ ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സാണ് ജില്ലാ വ്യവസായ ...

ഡോക്ടറുടെ അശ്രദ്ധ; ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; സർക്കാർ ആശുപത്രിയിലെ സർ‌ജനെതിരെ ഗുരുതര ആരോപണം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം കാലിലേക്കുള്ള ഞരമ്പ് മുറിച്ചെന്നാണ് പരാതി. ഇതോടെ പുല്ലൂർ പെരളത്തെ വി. അശോകന്റെ ...

ആൽബർ‌ട്ട് ആൻ്റണി എവിടെ? ആഴക്കടലിൽ‌ കപ്പൽ ജീവനക്കാരനെ കാണാതായിട്ട് മൂന്ന് ദിവസം; സങ്കടക്കടലിൽ കാസർകോട്ടെ കുടുംബം

കാസർകോട്: കപ്പൽ ജീവനക്കാരനും കാസർകോട് രാജപുരം മാലക്കല്ലിൽ സ്വദേശിയുമായ ആൽബർട്ട് ആന്റണിയെ (22) കാണാതായിട്ട് മൂന്ന് ദിവസം. ആൽബർട്ടിനെ കണ്ടെത്താൻ കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് കപ്പലുകൾ ...

ഭാര്യയെ കൊലപ്പെടുത്തി; ബന്ധുക്കളെ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കാസർകോട്: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് അമ്പലത്തറ കണ്ണോത്താണ് സംഭവം. കെ. ദാമോദരനാണ് ഭാര്യ ബീനയെ വീടിനകത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചു. പിന്നാലെ ...

വടക്കൻ കേരളത്തിലെ ഈ ജില്ലകളിൽ 4ജി സേവനം പൂർണതോതിൽ ഉടൻ‌; ജനുവരിയിൽ 5ജി; ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്ക്

കണ്ണൂർ: ഈ വർഷം അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂർണതോതിൽ‌ 4ജി സേവനമെത്തുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോ​ഗമിക്കുകയാണ്. ഇതിൽ ...

‘കാവി’ വീട് വേണ്ട; ‘പാർട്ടി ​ഗ്രാമ’ത്തിൽ വീടിന് പെയിന്റടിക്കുന്നതിലും എതിർപ്പുമായി സിപിഎം നേതാവ്; കാവി ധരിച്ച്, കാവി വാഹനത്തിലെത്തി പ്രതിഷേധം

കാസർകോട്: പാർട്ടി ​ഗ്രാമത്തിൽ പാർ‌ട്ടിക്കെതിരായി യാതൊന്നും വേണ്ടെന്ന പിടിവാശിയിൽ സിപിഎം. നിറത്തിൽ വരെ പാർട്ടിയെ കണ്ടതോടെ അവതാളത്തിലായത് ഒരു കുടുംബമാണ്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണിയാട്ട് വടക്ക് ...

ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ ...

കാസർകോടുകാർക്ക് ഇനി വേറെ ലെവൽ എക്സ്പീരിയൻസ്; തദ്ദേശീയമായി വികസിപ്പിച്ച BSNL 4G ടവറുകളുടെ പ്രവർത്തനം ആരംഭിച്ചു, കേന്ദ്ര പദ്ധതിയിലൂടെ മാത്രം 31 ടവറുകൾ

കാസർകോട്: തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. കാസർകോട് ജില്ലയിൽ 4 ജി കണക്ടിവിറ്റി ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. ആദ്യഘട്ടത്തിൽ എട്ട് ടവറുകളുടെ പ്രവർ‌ത്തനം ...

സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ

കാസർകോഡ്: കാസർകോഡ് പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച ...

വീണ്ടും ചതിച്ചു ​ഗയ്സ്! ​ഗൂ​​ഗിൾ മാപ്പ് നോക്കി കാറോടിച്ച സംഘം പുഴയിൽ വീണു

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ പുഴയിൽ വീണു. കാസർകോട് കുറ്റിക്കോലിലാണ് സംഭവം. വെള്ളം നിറഞ്ഞ് കിടന്ന പുഴയിൽ, അത് തിരിച്ചറിയാതെ മാപ്പ് ...

ഷീബയ്‌ക്ക് കൈത്താങ്ങായി സേവാഭാരതി; ടാർപാളിൻ ഷീറ്റിനടിയിൽ ജീവിതം കഴിച്ചുകൂട്ടിയ യുവതിക്ക് വീടൊരുങ്ങുന്നു

കാസർകോട്: എട്ട് മാസം പ്രായമായ കുഞ്ഞുമായി ടാർപാളിൻ ഷീറ്റിനടിയിൽ ദയനീയമായി ജീവിതം കഴിച്ചുകൂട്ടിയ ഷീബയുടെ ​ദുരിതങ്ങൾക്ക് അറുതിയാകുന്നു. പ്ലാസ്റ്റിക് മേൽക്കൂരയ്ക്ക് കീഴിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി സേവാഭാരതി ...

Page 1 of 5 125