KASARKOD - Janam TV

KASARKOD

ചതിച്ചാശാനേ..ബൈക്ക് മോഷ്ടിച്ച് അതിവിദഗ്ധമായി കടന്നു കളയുന്നതിനിടെ എഐ ക്യാമറയുടെ വലയിൽ കുടുങ്ങി യുവാവ്

കണ്ണൂർ: ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടയിൽ എഐ ക്യാമറയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ലബീഷാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ ബൈക്ക് ...

കാസർകോട് ജില്ലയ്‌ക്ക് നാളെ പൊതുഅവധി

കാസർകോട്: കാസർകോട് ജില്ലയ്ക്ക് നാളെ പൊതുഅവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലയിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ...

ഹിന്ദുക്കളെ ജീവനോടെ കത്തിച്ചുകളയുമെന്ന ഭീഷണി സംസ്ഥാന സർക്കാരിന്റെ ഒത്താശയില്ലാതെ സാധ്യമല്ല; മുസ്ലീം ലീഗിന്റെ കൊലവിളി മുദ്രാവാക്യത്തിൽ വിമർശനവുമായി അമിത് മാളവ്യ

ന്യൂഡൽഹി: കാസർകോഡ് മുസ്ലീം ലീഗിന്റെ റാലിയിലുയർന്ന ഹിന്ദുവിരുദ്ധ കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ. വിഷയത്തിൽ  സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം ...

ആരും കാണല്ലേ, കേൾക്കല്ലേ; പക്ഷേ സിസിടിവി എല്ലാം കണ്ടു

കാസർകോട്: കടകളിലൊക്കെ സിസിടിവി വന്നതോടെ കള്ളന്മാർ പെട്ടുപോയിരിക്കുകയാണ്. ഉദുമയിലെ ഒരു പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ പോയ കള്ളന്മാർക്കും പണികൊടുത്തത് സിസിടിവിയാണ്. മുകളിലിരിക്കുന്ന വ്യക്തി എല്ലാം കാണുന്നുണ്ടെന്ന് മനസിലായതോടെ കള്ളന്മാർ ...