കാസർകോട്: കാസർകോട് ജില്ലയ്ക്ക് നാളെ പൊതുഅവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലയിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments