അസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നു ; വരാനിരിക്കുന്ന പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദിസ്പൂർ: അസാമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇടനാഴിയുടെ നിർമ്മാണത്തെകുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ...



