അസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നു ; വരാനിരിക്കുന്ന പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നു ; വരാനിരിക്കുന്ന പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 01:31 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: അസാമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ  ഇടനാഴി നിർമ്മിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇടനാഴിയുടെ നിർമ്മാണത്തെകുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ഇടനാഴിയുടെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

വരാനിരിക്കുന്ന ഇടനാഴിയെ സുപ്രധാന പദ്ധതിയെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കാമാഖ്യ ക്ഷേത്രത്തിലെ ഇടനാഴി ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടനാഴി നടപ്പിലാക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇടനാഴി നിർമ്മിക്കാനായി ക്ഷേത്രത്തിന് ചുറ്റമുള്ള സ്ഥലം 3,000 ചതുരശ്ര അടിയിൽ നിന്ന് 100,000 ചതുരശ്ര അടിയായി വികസിപ്പിക്കുകയും ചെയ്യും. നിലവിൽ പ്രവേശന ഇടനാഴിയുടെ ശരാശരി വീതി 8 മുതൽ 10 അടി വരെയാണ്. ഇടനാഴി വരുന്നതോടുകൂടി 27 മുതൽ 30 അടിയായി കൂട്ടും. ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേളയിലും ഉത്സവങ്ങളിലുമായി ഏകദേശം 10,000 തീർത്ഥാടകരെ ഉൾക്കൊള്ളിക്കാനുള്ള നവീകരണമാണ് നടപ്പിലാക്കുന്നത്. തീർത്ഥാടന കേന്ദ്രം, ഗസ്റ്റ് ഹൗസ്, അരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സജ്ജീകരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.

Tags: Kashi Vishwanath-pm modiKamakhya Temple
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies