ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കും; അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി; വിഷയം ഗൗരവതരമെന്നും നിരീക്ഷണം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കും; അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി; വിഷയം ഗൗരവതരമെന്നും നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 07:24 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച സംഭവത്തിൽ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയ അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയ്‌ക്ക് തിരിച്ചടി. വാരാണസി കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാൻ വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി പരിശോധിക്കാൻ അഭിഭാഷകനെ നിയോഗിച്ചുകൊണ്ടുള്ള വരണാസി കോടതിയുടെ ഉത്തരവിനെതിരെയാണ് അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആയ അജയ് കുമാറിനെയാണ് വാരാണസി കോടതി ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന വാദി ഭാഗത്തിന്റെ വാദങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാൽ ഇത് ഗ്യാൻ വാപി മസ്ജിദിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആരോപിച്ചാണ് അൻജുമാൻ ഇൻദെസാമിയ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ വിഷയം ഗൗരവമുള്ളതിനാൽ അന്വേഷണത്തിന് അഭിഭാഷക സമിതികൾ രൂപീകരിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാരണത്താണ് അജയ്കുമാറിനെ പരിശോധനയ്‌ക്കായി നിയോഗിച്ചതെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി അറിയിച്ചു.

അതേസമയം ഇതിനൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഹർജി നൽകിയിരുന്നു. ഇതും കോടതി തള്ളി.

Tags: GYANVAPI MASJIDAllahabad high courtKashi Vishwanath-
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies