നെഞ്ചു വിങ്ങാതെ, കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല; നടന്നത് സിനിമയിൽ കണ്ടതിനേക്കാൾ വലിയ ക്രൂരത; കശ്മീരിലെ വംശഹത്യയിലെ ഇരകൾ സംസാരിക്കുന്നു; കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓടിടി യിൽ പ്രദർശനം തുടങ്ങി
കഴിഞ്ഞ 32 വർഷമായി ഒരു മീഡിയയും റിപ്പോർട്ട് ചെയ്യാത്ത ഹിന്ദു വംശഹത്യയുടെ ഭീകരമുഖമാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് എന്ന് വിവേക് അഗ്‌നിഹോത്രി. കശ്മീർ ഫയൽസ് പുറത്തിറങ്ങിയപ്പോൾ തത്പര ...