കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ...