മോഷ്ടിച്ച ഭൂമി തിരികെ നൽകിയാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും, മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ട്രംപിന്റെ മധ്യസ്ഥതാ നിർദ്ദേശം തള്ളി ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഷ്ടിച്ച ഭൂമി തിരികെ നൽകിയാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും, മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ട്രംപിന്റെ മധ്യസ്ഥതാ നിർദ്ദേശം തള്ളി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 08:03 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കശ്മീർ വിഷയം പരിഹരിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനുമായുള്ള കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതാ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കശ്മീർ പ്രശ്‌നത്തിന്റെ ഭൂരിഭാഗവും പരിഹരിക്കുന്നതിൽ ഇന്ത്യ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് അതിന്റെ ആദ്യ പടിയായിരുന്നുവെന്ന് ഞാൻ കരുതുന്നു. പിന്നെ, കശ്മീരിൽ വളർച്ച, സാമ്പത്തിക പ്രവർത്തനങ്ങൾ, സാമൂഹിക നീതി എന്നിവ പുനഃസ്ഥാപിക്കുന്നത് രണ്ടാമത്തെ പടിയായിരുന്നു. വളരെ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് നടത്തുന്നത് മൂന്നാമത്തെ ഘട്ടമായിരുന്നു,” അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, പ്രശ്നത്തിന്റെ പരിഹരിക്കപ്പെടാത്ത വശം ഇന്ത്യയുടെ നിയന്ത്രണത്തിന് പുറത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. “പാകിസ്താൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയ കശ്മീരിന്റെ ഭാഗം തിരികെ നൽകുകയാണ് ഇനി വേണ്ടത്. അത് പൂർത്തിയാകുമ്പോൾ, കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പിക്കാനാകും,” ജയ്ശങ്കർ പറഞ്ഞു. 2024 മെയ് 9 ന്, ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ നടന്ന ചടങ്ങിൽ പാകിസ്താൻ അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി ആവർത്തിച്ചിരുന്നു. കൂടാതെ പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് തിരികെ വന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഇന്ത്യൻ രാഷ്‌ട്രീയ പാർട്ടികളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags: PakistanPOKlondonKashmir IssueUS President Donald Trump
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies