കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിർത്തി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും താഴ്‌വരയിൽ തിരംഗ റാലികൾ സംഘടിപ്പിക്കുന്നതും കശ്മീരിലെ സ്ഥിതി മാറിയതു കൊണ്ടാണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ ഫാറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.

‘ഇരു രാജ്യങ്ങളുടെയും ഹൃദയങ്ങൾ ശുദ്ധമായിരിക്കണം. ഷോ ഓഫ് ആണ് ഇപ്പോൾ നടക്കുന്നത്. പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാത്തതിനാൽ ഇന്ത്യയും പാകിസ്താനും ശുദ്ധമായ ഉദ്ദേശ്യത്തോടെ സംസാരിക്കണം. കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും സത്യസന്ധതയോടെ സംസാരിക്കാത്തിടത്തോളം, ഇതെല്ലാം ഒരു ഷോ ഓഫ് മാത്രമാണ്. ഈ തമാശ തുടരും. എല്ലാ വർഷവും ഇത് സംഭവിക്കും, പക്ഷേ പ്രശ്നം അവിടെ തന്നെ തുടരും’.

‘യഥാർത്ഥത്തിൽ കശ്മീരിൽ സമാധാനമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അക്രമങ്ങൾ ഉണ്ടാകുന്നത്. എന്തിനാണ് വെടിയുതിർക്കുന്നത്, സൈനികരും ആളുകളും കൊല്ലപ്പെടുന്നത് എന്തുകൊണ്ടാണ്. തങ്ങളുമായുള്ള പ്രശ്നങ്ങൾ ഇതുവരെ ഇന്ത്യ പരിഹരിച്ചിട്ടില്ലെന്ന് പാകിസ്താൻ കരുതുന്നതിനാലാണിത്. ചർച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. ഇന്ത്യ ചൈനയുമായി സംസാരിക്കുന്നത് പോലെ, പാകിസ്താനുമായും സംസാരിക്കണം’- ഫറൂഖ് അബ്ദുള്ള പറഞ്ഞു.

 

Tags: Farooq Abdullahnational conferenceKashmir IssueIndiaPakistanjammu and kashmir
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies