റെയ്ഡ് ശക്തമാക്കി എൻഐഎ; ലക്ഷ്യം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ
ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ റെയ്ഡ് തുടർന്ന് എൻഐഎ സംഘം. ഭീകരർക്ക് ഫണ്ട് നൽകുന്നവരേയും ദേശവിരുദ്ധ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കു ന്നവരുടെ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തിയാണ് റെയ്ഡ് തുടരുന്നത്. ...











