ഭീകരനെ കടത്താന്‍ സഹായിച്ച് കോണ്‍ഗ്രസ്സ് നേതാവ്; തന്നെ ഭീകരര്‍ ബന്ദിയാക്കിയെന്ന് മൊഴി: തന്ത്രം പൊളിച്ച് സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരനെ കടത്താന്‍ സഹായിച്ച് കോണ്‍ഗ്രസ്സ് നേതാവ്; തന്നെ ഭീകരര്‍ ബന്ദിയാക്കിയെന്ന് മൊഴി: തന്ത്രം പൊളിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 10:03 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്ക് സഹായം നല്‍കിയ കോണ്‍ഗ്രസ്സ് നേതാവിനെ സൈന്യം പിടികൂടി. കശ്മീരിലേയ്‌ക്ക് നുഴഞ്ഞുകയറിയ ഭീകരരെ സഹായിച്ച അഹമ്മദ് വാനിയാണ് പിടിയിലായത്. ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്സെടുത്തു.

അഹമ്മദ് വാനിയുടെ കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സൈനികര്‍ തടയാൻ ശ്രമിച്ചപ്പോഴാണ് തന്ത്രം പൊളിഞ്ഞത്. ഷോപ്പിയാനിലെ ഇമാം സാഹിബ് മേഖലയിലെ ട്രെന്‍സ് എന്ന സ്ഥലത്തെ ബാബാ ഖാദര്‍ ജംഗ്ഷനില്‍ വെച്ചാണ് കാര്‍ തടയാന്‍ ശ്രമിച്ചത്. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നുവെന്ന കൃത്യമായ സൂചനയുടെ പശ്ചാത്തലത്തിലാണ് സൈന്യം ജാഗ്രത പാലിച്ചത്. സൈന്യം വാഹനത്തെ പിന്തുടരുന്നതിനിടെ സംഘം കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. പര്‍ഗാച്ചൂ മേഖലയില്‍ വെച്ചാണ് കോണ്‍ഗ്രസ്സ് നേതാവും ഭീകരരും സൈനികരെത്തും മുന്നേ രക്ഷപെട്ടത്.

സംഭവ ശേഷം വാനി ഇമാം സാഹിബിലെ വീട്ടിലെത്തുകയും ചെയ്തു. വീട്ടില്‍ കാത്തുനിന്ന സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം വാനിയെ ഭീകരര്‍ ബന്ദിയാക്കി കാര്‍ തട്ടിയെടുത്തെന്നാണ് കള്ളം പറഞ്ഞത്. വാനി കോണ്‍ഗ്രസ്സ് നേതാവല്ലെന്ന പ്രസ്താവനയുമായി ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്സ് ഘടകം രംഗത്തെത്തിയിട്ടുണ്ട്.

Tags: KASHMIR TERROR
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies