റെയ്ഡ് ശക്തമാക്കി എൻഐഎ; ലക്ഷ്യം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയ്ഡ് ശക്തമാക്കി എൻഐഎ; ലക്ഷ്യം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 11:49 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ റെയ്ഡ് തുടർന്ന് എൻഐഎ സംഘം. ഭീകരർക്ക് ഫണ്ട് നൽകുന്നവരേയും ദേശവിരുദ്ധ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കു ന്നവരുടെ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തിയാണ് റെയ്ഡ് തുടരുന്നത്. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ മേഖലകളിൽ ഒരേ സമയമാണ് സംഘം തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നത്. മാർച്ച് മാസം 11ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വധശ്രമ ത്തിന്റെ സൂത്രധാരന്മാരെക്കുറിച്ചും എൻഐഎ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

തെക്കൻ കശ്മീർ മേഖലകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡിൽ എൻഐഎ സംഘത്തിന് സഹായവുമായി കശ്മീർ പോലീസും സിആർപിഎഫും രംഗത്തുണ്ട്. കശ്മീരിലെ കുപ് വാരയിലും പുൽവാമയിലും ഭീകരരുമായി ഏറ്റുമുട്ടലുകൾ നടക്കുന്നതിനാൽ അതീവ സുരക്ഷയാണ് എൻഐഎ സംഘത്തിന് നൽകുന്നതെന്ന് കശ്മീർ പോലീസ് അറിയിച്ചു. അതേ സമയം എൻഐഎ നീക്കം അതീവ രഹസ്യമാക്കി വച്ചുകൊണ്ടാണ് വിവിധ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുന്നത്.

ഇതുവരെ ബാരാമുള്ളയിലെ നാലിടത്തും ഹന്ദ്വാര ജില്ലയിലെ ഒരിടത്തുമാണ് ഭീകരത യ്‌ക്കായി കള്ളപ്പണമിടപാട് നടത്തുന്നവർക്കായി തിരച്ചിൽ നടന്നത്. അതിർത്തി കടന്നുള്ള ഇടപാടുകളെ ഏകോപിപ്പിക്കുന്ന നിർണ്ണായക കണ്ണികളെ കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡുകൾ വ്യാപിപ്പിക്കുന്നത്. 2016ലാണ് ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് വരുന്ന സംഭവ ങ്ങളിൽ എൻഐഎ സ്വമേധയാ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

Tags: KASHMIR TERROR
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies