കശ്മീരികൾ ഇന്ത്യയുടെ ഭാഗമല്ല; തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അംഗീകരിക്കണം; വിവാദ പരാമർശവുമായി ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: വീണ്ടും വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികൾ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ ...


