ഭീകരർക്ക് പുല്ലുവില ,ജനിച്ച മണ്ണിനായി ജീവനും നൽകും  ; പൊലീസിലേയ്ക്കുള്ള റിക്രൂട്ട് മെന്റിൽ ആയിരക്കണക്കിന് കശ്മീരിവനിതകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭീകരർക്ക് പുല്ലുവില ,ജനിച്ച മണ്ണിനായി ജീവനും നൽകും  ; പൊലീസിലേയ്‌ക്കുള്ള റിക്രൂട്ട് മെന്റിൽ ആയിരക്കണക്കിന് കശ്മീരിവനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 03:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ജനിച്ചാൽ മരണം ഉറപ്പാണെങ്കിൽ അത് ജനിച്ച മണ്ണിനു വേണ്ടിയാകണം , കശ്മീരിലെ പൊലീസ് റിക്രൂട്ട്മെന്റിനെത്തിയ യുവതികളുടെ വാക്കുകൾക്ക് നല്ല ഉറപ്പ് . സ്‌പെഷ്യൽ പോലീസ് ഓഫീസർ തസ്തികകൾക്കായി അതിർത്തി ജില്ലയായ കത്വവയിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചത് .25,000 ത്തോളം ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കാനെത്തി . ഇതിൽ ഏറെയും കശ്മീരി യുവതികളായിരുന്നു.

100 ഒഴിവുകൾക്ക് വേണ്ടി ഇത്രത്തോളം പേർ എത്തിയത് തന്നെ രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് . ഒപ്പം ഞങ്ങളുടെ ജീവിതവും ഇതിലൂടെ സുരക്ഷിതമാകും , ഭീകരരിൽ നിന്ന് എന്തു സംഭവിക്കും എന്ന ഭയത്തോടെ ഇനിയും ജീവിക്കേണ്ട സാഹചര്യമുണ്ടാകില്ലല്ലോ – പരീക്ഷയിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളായ ദീക്ഷ പറഞ്ഞു. .

ഞാൻ രാജ്യത്തെ സേവിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നത് മാതാപിതാക്കളാണ് . ജനിച്ച മണ്ണിനു വേണ്ടി ജീവിക്കാനാണ് അവർ പഠിപ്പിച്ചത് – കത്വവാ സ്വദേശിനിയായ പ്രീതി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി പിൻ വലിച്ചതോടെ തങ്ങൾക്കും സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞു , ഒപ്പം ഭീകരതയെ പേടിക്കാതെ കഴിയാനും സാധിക്കുന്നു , ഇനിയും ഇതുപോലെ ഭീകരതയെ തുടച്ചു നീക്കാൻ രാജ്യത്തിനൊപ്പം നിന്ന് പോരാടണം അതാണ് വേണ്ടത് , റാലിയിൽ പങ്കെടുത്തവരിൽ ഏറെ പേരും പറഞ്ഞത് ഈ വാക്കുകളാണ്. ഇത്തരമൊരു അവസരം ലഭിച്ചതിന് ഭരണകൂടത്തിനും ജമ്മു കശ്മീർ പോലീസിനും അവർ നന്ദി പറഞ്ഞു.

Tags: kashmiri
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies