കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമല്ല; തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അം​ഗീകരിക്കണം; വിവാദ പരാമർശവുമായി ഫാറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമല്ല; തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അം​ഗീകരിക്കണം; വിവാദ പരാമർശവുമായി ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 12:50 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: വീണ്ടും വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമല്ലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ അവകാശവാദം. മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയും ഭാവിയിൽ അത്തരം കാര്യങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമാകില്ല എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞ്. അതേസമയം, എന്താണ് ആ തെറ്റ് എന്ന് വ്യക്തമാക്കാൻ നാഷണൽ കോൺഫറൻസ് നേതാവ് തയ്യാറായില്ല. മുതിർന്ന പത്രപ്രവർത്തകൻ ബ്രിജ് ഭരദ്വാജ് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു വിവാദ പരാമർശം.

‘മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അം​ഗീകരിക്കണം. ഭാവിയിൽ അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകാത്തിടത്തോളം, കശ്മീരികൾ ഇന്ത്യയുടെ ഭാഗമാകില്ല. ജമ്മു കശ്മീരിൽ ക്രമേണ സമാധാനം തിരിച്ചുവരുമെന്നത് വെറും തോന്നൽ മാത്രമാണ്. സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെങ്കിൽ എന്തിനാണ് അവിടെ ജോലി ചെയ്യുന്നവരെ പിരിച്ചു വിടുമെന്നും ശമ്പളം നൽകില്ല എന്നും പറയുന്നത്. കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും അവിടേയ്‌ക്ക് പോകാൻ മടിക്കുകയാണ്. പിന്നെ എങ്ങനെയാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത്’.

‘ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഞാൻ ഉത്തരവാദിയാണ് എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആ നുണകൾ അധികനാൾ നിലനിന്നില്ല. കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. കശ്മീരിന് വേണ്ടി 40 ശതമാനം ഫണ്ട് മാത്രമാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചിലവഴിക്കുന്നത്. അതേസമയം, 60-70 ശതമാനം ജമ്മുവിനായി ചിലവഴിക്കുന്നുണ്ട്. ദിവസവും വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയും കേന്ദ്ര സർക്കാരും. നമ്മൾ ശക്തരാണെങ്കിൽ ആർക്കും നമ്മെ തോൽപ്പിക്കാൻ കഴിയില്ല’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് വ്യക്തമാക്കി.

Tags: kashmiriFarooq Abdullah
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies