3D രൂപത്തിൽ കാശി വിശ്വനാഥന്റെ കഥകൾ; പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ച് കാശി വിശ്വനാഥ ക്ഷേത്രം
ലക്‌നൗ: 3D രൂപത്തിൽ ഭഗവാനുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങൾ ഭക്തർക്ക് കാണാൻ സാധിക്കുന്നതിനായി വെർച്വൽ റിയാലിറ്റി ദർശനം അവതരിപ്പിച്ച് കാശി വിശ്വനാഥ ക്ഷേത്രം. 11 മിനിട്ടും 50 സെക്കന്റും ...


