3D രൂപത്തിൽ കാശി വിശ്വനാഥന്റെ കഥകൾ; പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ച് കാശി വിശ്വനാഥ ക്ഷേത്രം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3D രൂപത്തിൽ കാശി വിശ്വനാഥന്റെ കഥകൾ; പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ച് കാശി വിശ്വനാഥ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 08:51 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: 3D രൂപത്തിൽ ഭഗവാനുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങൾ ഭക്തർക്ക് കാണാൻ സാധിക്കുന്നതിനായി വെർച്വൽ റിയാലിറ്റി ദർശനം അവതരിപ്പിച്ച് കാശി വിശ്വനാഥ ക്ഷേത്രം. 11 മിനിട്ടും 50 സെക്കന്റും നീണ്ടു നിൽക്കുന്ന വെർച്വൽ റിയാലിറ്റി ദർശനമാണ് ക്ഷേത്രം ഒരുക്കിയത്. ഭർക്തർക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നുവെന്നും ധാരളം ഭക്തർ വെർച്വൽ റിയാലിറ്റി ദർശനം ആസ്വദിച്ചുവെന്നും ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിശ്വ ഭൂഷൻ മിശ്ര പറഞ്ഞു.

” ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രം, മാതാ വൈഷണോ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ പുതിയ സാങ്കേതികവിദ്യയായ 3D വെർച്വൽ റിയാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ഭക്തർക്ക് വേറിട്ട അനുഭവം നൽകുന്ന ഇത്തരം പുത്തൻ സാങ്കേതികവിദ്യ, കാശി വിശ്വനാഥ് ക്ഷേത്രത്തിലും അവതരിപ്പിച്ചു. ഒരു മാസം നീണ്ടു നിന്ന 3 D വെർച്വൽ റിയാലിറ്റി ദർശനത്തിനടുവിലാണ് ഇത്തരത്തിലൊരു പദ്ധതി ഭക്തർക്കിടയിൽ നടപ്പിലാക്കിയത്.”- വിശ്വ ഭൂഷൻ മിശ്ര പറഞ്ഞു.

ക്ഷേത്രത്തിലെ 363 ജീവനക്കാരെയും പുരോഹിതരെയും വെർച്വൽ ദർശനം കാട്ടി അംഗീകാരം നേടിയ ശേഷമാണ്, ഭക്തർക്കായി അവതരിപ്പിച്ചത്. ജൂൺ 4 മുതൽ ജൂൺ 30 വരെ 282 ഭക്തർക്കിടയിൽ വെർച്വൽ റിയാലിറ്റിയിലൂടെ സിനിമകൾ പ്രദർശിപ്പിച്ചു. ഏവരും വളരെയധികം ആസ്വദിച്ചതായും ആവശ്യമെങ്കിൽ മറ്റു ചില വ്യത്യാസങ്ങൾ വരുത്തി വീണ്ടും പ്രദർശനം തുടരാനുള്ള പദ്ധതികൾ ക്ഷേത്രം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: FEATURED2Kasi Vishwanatha Templevirtual reality
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies