Kathakali - Janam TV
Friday, November 7 2025

Kathakali

തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2025’; ‘കീചകവധം ആഗസ്റ്റ് 10ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട: ഒരുകൂട്ടം പ്രവാസികളുടെ ഒത്തൊരുമയിൽ കേരളീയരംഗകലകളുടെ പ്രചരണവും, ഉന്നമനവും ലക്ഷ്യമിട്ട് ദുബായിലും കേരളത്തിലുമായി കഴിഞ്ഞ പതിനെട്ടുവർഷമായി പ്രവർത്തിച്ചുവരുന്ന കലാസംഘടനയായ 'തിരനോട്ടം'ഒരുക്കുന്ന 'അരങ്ങ്' ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ...

കിരണും കനിയും കഥകളിയും!! അച്ഛനൊപ്പം 9 വയസുള്ള മകളും; ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറ്റം

കഥകളി അഭ്യസിക്കുന്നതിലും അരങ്ങേറുന്നതിലും പുതുമയൊന്നുമില്ല. എന്നാൽ അച്ഛനും മകളും ഒരുമിച്ച് കഥകളി അഭ്യസിക്കുകയും ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറുകയും ചെയ്യുന്ന കാഴ്ച അപൂർവമാണ്. തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളുമാണ് ...

‘കത്തി’ വേഷം എയറിൽ; കഥകളിയെ മോശമാക്കി മോഡലിംഗ്; പരാതിയുമായി കലാമണ്ഡലം

തൃശൂർ: കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ ആസ്പദമാക്കി മോഡലിം​ഗ് നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി കേരള കലാമണ്ഡലം (Kerala Kalamandalam). കലാരൂപത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാമണ്ഡലം പ്രതിനിധികൾ ...

ദുര്യോധനവധം കഥകളിയുമായി മുളുണ്ട് കേരള സമാജം

മുംബൈ: മുളുണ്ട് കേരള സമാജം, മുളുണ്ട് ഭക്തസംഘം ടെംപിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കഥകളി അവതരിപ്പിക്കുന്നു. കലാമണ്ഡലം കലാശ്രീ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ദുര്യോധനവധം മേജർ സെറ്റ് കഥകളിയാണ് ...

വയനാട്ടിൽ കാവുകൾ ഉണർന്നു; അരങ്ങിൽ ദമയന്തിയായി നിറഞ്ഞാടി ജില്ലാകളക്ടർ

ബത്തേരി: വയനാട്ടിലിത് ഉത്സവത്തിന്റെ നാളുകളാണ്. പ്രശസ്തമായ വള്ളിയൂർക്കാവിലെ ഉത്സവത്തിന്റ തിരക്കിലാണ് ഇപ്പോൾ വയനാട്ടുകാർ.മീനം 1 മുതൽ 14 വരെ നടക്കുന്ന ഉത്സവത്തിൽ ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ ...

ആരും നോക്കാത്ത കഥകളി കലാകാരന്മാർക്ക് ആശ്രയമായി വാട്സാപ്പ് ഗ്രൂപ്പ് ;ലക്ഷങ്ങളുടെ സഹായമെത്തിച്ച് ജീവാമൃതം ചെട്ടികുളങ്ങര

കൊറോണയെ തുടർന്ന് ലോക് ഡൗൺ വന്നതോടെ പെരുവഴിയിലായ കഥകളി കലാകാരന്മാർക്ക് സഹായവും ജീവാമൃതവുമാവുകയാണ് ഒരു വാട്സാപ്പ് കൂട്ടായ്മ. കഥകളി കലാകാരനായ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണനും കഥകളി കലാകാരിയായ രഞ്ജിനി ...