മലയാളത്തിൽ നിളയായി അരങ്ങേറാൻ അനുഷ്ക ഷെട്ടി; കത്തനാർ കഥാപാത്രത്തെ പരിചയപ്പെടുത്തി വീഡിയോ
കത്തനാർ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന അനുഷ്ക ഷെട്ടിയുടെ കാരക്ടർ വീഡിയോ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാരക്ടർ വീഡിയോ പങ്കുവച്ചത്. ...