മമ്മൂക്കയെ വെച്ച് 'കത്തനാർ' സിനിമയാക്കാൻ പ്ലാൻ ഉണ്ടായിരുന്നു; പക്ഷെ, ചിത്രം കളിയക്കാവിള താണ്ടില്ല; അങ്ങനെ വേണ്ടെന്ന് വെച്ചു : ടി എസ് സുരേഷ് ബാബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂക്കയെ വെച്ച് ‘കത്തനാർ’ സിനിമയാക്കാൻ പ്ലാൻ ഉണ്ടായിരുന്നു; പക്ഷെ, ചിത്രം കളിയക്കാവിള താണ്ടില്ല; അങ്ങനെ വേണ്ടെന്ന് വെച്ചു : ടി എസ് സുരേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

മലയാളി സീരിയൽ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ടിവി പരമ്പരയായിരുന്നു കടമറ്റത്ത് കത്തനാർ. സംവിധായകൻ സുരേഷ് ബാബുവും അദ്ദേഹത്തിന്റെ സഹോദരൻ ടി എസ് സജിയും ചേർന്നാണ് ഈ മെഗാ പരമ്പര ഒരുക്കിയത്. സീരിയലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇതേ പേരിൽ സിനിമ പുറത്തിറക്കാനും ടി എസ് സുരേഷ് ബാബു തീരുമാനിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് വേണ്ട എന്ന് വെച്ചു.  അതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കത്തനാർ സീരിയൽ എനിക്ക് ഒരു എക്സ്പീരിയൻസ് ആയിരുന്നു. ടെക്നിക്കിൽ അഡ്വാൻസായി. സിജി-ഗ്രാഫിക്സ് വർക്കുകൾ കത്തനാലിൽ ഹൈലൈറ്റ് ആയിരുന്നു. അന്ന് അത് ചെയ്തതുകൊണ്ട് ഇപ്പോൾ അതൊരു പ്രശ്നമല്ല. ഇടതുകൈ കൊണ്ട് ചെയ്യുന്നതുപോലെ ചെറിയൊരു കാര്യം മാത്രമെ ആ സീരിയലുകൾ ചെയ്യുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ സഹോദരൻ കൂടി എനിക്കൊപ്പം കത്തനാർ സീരിയലിൽ വർക്ക് ചെയ്തിരുന്നു. സിനിമയാക്കി കഴിഞ്ഞാൽ വെറും 10 മണിക്കൂറിൽ തീരുന്ന കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ കത്തനാർ. ഒരുപാട് എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിന് കഥയെഴുതാൻ നാലു പേരെയാണ് നിയോഗിച്ചത്”.

“മമ്മൂക്കയെ വെച്ച് കത്തനാർ സിനിമയാക്കാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ രണ്ടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, മിനിമം 100 കോടി എങ്കിലും വേണം. രണ്ട്, പൂർണ്ണമായും ത്രീഡിയിൽ ചെയ്യണം. അതുമാത്രമല്ല എന്റെ സീരിയൽ ഹിറ്റാണ്. അതിനു മുകളിൽ പോകണം സിനിമ. അമിതാഭ് ബച്ചനെയായിരുന്നു മമ്മൂക്കയുടെ അച്ഛനായി കാസ്റ്റ് ചെയ്തത്. തമിഴ് നടൻ അർജുനെ കൊടുമൺ പോറ്റിയായും. ചട്ടയും മുണ്ടും നമ്പൂതിരി കുടുംബവും. തനി കേരള സ്റ്റൈലിൽ ആയിരിക്കും സിനിമ. അതുകൊണ്ടുതന്നെ ചിത്രം അതിർത്തി കടക്കില്ല. അതും ഒരു റിസ്ക്കായിരുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന ഹിറ്റ് ചിത്രം പോലും കളിയക്കാവിള കടന്നിട്ടില്ല”- പി എസ് സുരേഷ് ബാബു പറഞ്ഞു.

 

 

 

Tags: MAMMOOTTYSUBKATHANARts suresh babuKadamattathu kathanar
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies