കാവേരി നദീജല വിഷയത്തിൽ ഡിഎംകെ പകൽ നാടകം കളിക്കുകയാണ്; അവർ ജനങ്ങളെ കബളിപ്പിക്കുന്നു: അണ്ണാമലൈ
ന്യൂഡൽഹി: കാവേരി നദീജല വിഷയത്തിൽ ഡിഎംകെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. നദീജല വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് പാർട്ടിയ്‌ക്കെതിരെ പോരാടുമെന്ന ഒരു ഡിഎംകെ ...


