ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയ്ക്ക് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി. മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ...





