kavya - Janam TV

kavya

നടി കാവ്യ സുരേഷ് വിവാഹിതയായി, ചിത്രങ്ങൾ

മോഡലും നർത്തകിയും നടിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി അദീപാണ് വരൻ. 2013-ൽ ലസാ​ഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം ...

പൊന്ന് കാവ്യേ..! ഇങ്ങനെ എക്സ്പ്രഷൻ ഇടരുതേ,ചങ്ക് തകരും; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം ഹൈദരാബാദ് രാജീവ് ​ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സിനെ തകർത്ത് ലക്നൗ സൂപ്പർ ജയൻ്റസ് അത്യു​ഗ്രൻ ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് ഉയർത്തിയ 191 ...

മലയാളികളുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി മീനാക്ഷിയും കാവ്യയും ; കുട്ടിക്കാലം മനോഹരമാക്കിയ ഇഷ്ടനടനെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ​ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റ​ഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ...

കൈയിൽ താമര! ജന്മദിനത്തിൽ തൂവെള്ളയിൽ മനോഹരിയായ കാവ്യ മാധവൻ

ജന്മദിനത്തിൽ മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും ദിലീപിൻ്റെ ഭാര്യയുമായ കാവ്യമാധവൻ. തൂവെള്ള നിറത്തിലുള്ള ചുരിദാർ ധരിച്ച കാവ്യ കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജന്മദിനത്തിൽ ...

മഹാലക്ഷ്മിയെ കൊ​​ഞ്ചിക്കുന്ന സുരേഷ് ഗോപി ; ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ

മഹാലക്ഷ്മി എന്ന മാമാട്ടിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്ക് വച്ച് കാവ്യ മാധവൻ . ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനിൽ വച്ചായിരുന്നു ഈ മനോഹര ...

ഭാ​ഗ്യയ്‌ക്ക് ആശംസയുമായി ദിലീപും കാവ്യയും; സുരേഷ്​ഗോപിയുടെ വീട്ടിലെത്തി

തിരുവനന്തപുരം:  സുരേഷ്​ഗോപിയുടെ വിവാഹിതയാകുന്ന മകൾ ഭാ​ഗ്യയ്ക്ക് ആശംസയുമായി നടൻ ദിലീപും ഭാര്യ കാവ്യമാധവനും സുരേഷ്​ഗോപിയുടെ വീട്ടിലെത്തി. തിരുവനന്തപുരത്തെ ശാസ്തമം​ഗലത്തെ വീട്ടിലെത്തിയാണ് ഇരുവരും ഭാ​ഗ്യയ്ക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ...

കാവ്യേ, യോ..യോ മാമാട്ടിയെ ഒന്ന് സൂക്ഷിക്കണേ… മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് വാചാലനായി ദിലീപ്

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെ മകൾ മഹാലക്ഷ്മിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി ...

ചെന്നൈയിൽ തമിഴ് പൊണ്ണായി കാവ്യ; വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി, നവരാത്രി ദീപങ്ങൾ തെളിച്ച് നടി

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് മറക്കാൻ കഴിയാത്ത നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് താരം. പിന്നാലെ സമൂഹ മാദ്ധ്യമ ലോകത്ത് ...

കാവ്യയ്‌ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് മീനാക്ഷി ദിലീപ്; പിറന്നാൾ സ്‌പെഷ്യലെന്ന് ആരാധകർ

കൊച്ചി: നടി കാവ്യാ മാധവനൊപ്പമുള്ള മനോഹരചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് മീനാക്ഷി ദിലീപ്.കാവ്യയുടെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ചാണ് മീനാക്ഷി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്രീം കളർ ഡ്രെസ് അണിഞ്ഞ് അതിസുന്ദരിയായി എത്തിയ ...

നടിയെ ആക്രമിച്ച കേസ് ; ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അനൂപും സുരാജും; കാവ്യയുടെ ചോദ്യം ചെയ്യൽ വൈകും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് ദിലീപിന്റെ സഹോദരൻ അനൂപൂം, സഹോദരി ഭർത്താവ് സുരാജും.ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ...

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; സമയം നീട്ടിവാങ്ങാൻ ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് ...

കാവ്യ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം; സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ കാവ്യയോട് ക്രൈബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വീട്ടിൽ ...

ദിലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിൽ വ്യക്തത കുറവ്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് ...

കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും; ദിലീപിന്റെ സഹോദരന്റെയും സഹോദരീ ഭർത്താവിന്റെയും വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ വീട്ടിൽ എത്തി ...

‘കല്യാണത്തോടെ ദിലീപിന് ധനനഷ്ടം’: വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണം, ധനനഷ്ടം ഭീകരമാണെന്ന് സുരാജ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന് തിരിച്ചടികൾ നേരിട്ടതിന് പിന്നിലെ കാരണങ്ങൾ പറയുന്ന സുരാജിന്റെ ശബ്ദരേഖയാണ് ഇന്ന് പുറത്തുവന്നത്. ...

‘കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരിക്കുന്ന പണി, ചേട്ടൻ കയറി ഏറ്റുപിടിച്ചതാ’; നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക ശബ്ദ രേഖ പുറത്ത്, കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയുടെ പങ്ക് തെളിയിക്കുന്ന നിർണ്ണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ...