നിൻജ 300 വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങണം; ഓഫറുകള്‍ പ്രഖ്യാപിച്ച് കാവസാക്കി
വർഷാവസാനമായതോടെ ഇരുചക്രവാഹന നിർമ്മാതാക്കൾ എല്ലാം തങ്ങളുടെ മോഡലുകൾക്ക് വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരത്തിൽ വൻ കിഴിവ് പ്രഖ്യാപിച്ച മോഡലുകളിൽ ഒന്നാണ് കവാസാക്കിയുടെ നിൻജ 300. 3.40 ലക്ഷം ...


