റോയലിനെ വിറപ്പിക്കുമോ ജാപ്പനീസ് കരുത്തൻ?; കാവസാക്കിയുടെ W175- Kawasaki, W175
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോയലിനെ വിറപ്പിക്കുമോ ജാപ്പനീസ് കരുത്തൻ?; കാവസാക്കിയുടെ W175- Kawasaki, W175

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി അവരുടെ  W175 മോട്ടോർസൈക്കിൾ പുറത്തിറക്കി. സ്റ്റാൻഡേർഡ് പതിപ്പിന് 1.47 ലക്ഷം രൂപ മുതൽ 1.49 ലക്ഷം രൂപ വരെയാണ് വില. രണ്ട് കളർ ഓപ്ഷനുകളിലാണ് W175 കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് എബോണി, സ്‌പെഷ്യൽ എഡിഷൻ കാൻഡി പെർസിമോൺ റെഡ് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകൾ. റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ എന്നിവയുടെ അതേ വിലയിലാണ് W175 ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്.

7500 ആർപിഎമ്മിൽ 13 പിഎസ് കരുത്തും 6000 ആർപിഎമ്മിൽ 13.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 177 സിസി എയർ കൂൾഡ് എഞ്ചിനുമായാണ് W175 എത്തിയിരിക്കുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ, സിംഗിൾ-ചാനൽ എബിഎസ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ പീസ് സീറ്റ് തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്. 135 കിലോഗ്രാം ഭാരമുള്ള W175-ന് 12 ലിറ്റർ ഇന്ധന ടാങ്കും 790 എംഎം സീറ്റ് ഉയരവും 165 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

ഡബിൾ ക്രാഡിൽ ചേസിസിലാണ് W175 നിർമ്മിച്ചിരിക്കുന്നത്. സസ്പെൻഷനായി ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട പിൻ സ്പ്രിംഗുകളും നൽകിയിരിക്കുന്നു. മുൻവശത്ത് 270 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 110 എംഎം ഡ്രം ബ്രേക്കും വാഹനത്തിനുണ്ട്. ബൈക്കിന്‍റെ അടിസ്ഥാന മോഡലിന് 1,47,000 രൂപയും, ബോൾഡ് പെയിന്റ് തീമിൽ ലഭിക്കുന്ന സ്‌പെഷ്യൽ എഡിഷന്റെ വില 1,49,000 രൂപയുമാണ്. വില അടിസ്ഥാനത്തിൽ ഹണ്ടർ 350 , ടിവിഎസ് റോണിൻ എന്നിവയ്‌ക്കെതിരെ W175 മത്സരിക്കുമ്പോൾ, നിരത്തിൽ യമഹ FZ-X ആണ് പ്രധാന എതിരാളി.

Tags: Kawasaki
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies