ഭാര്യയെ കൊലപ്പെടുത്തിയ കേസ്: കസാഖ്സ്ഥാൻ മുൻ ധനമന്ത്രിക്ക് 24 വർഷം തടവ് ശിക്ഷ
അസ്താന:കസാഖ്സ്ഥാനിലെ മുൻ സാമ്പത്തിക മന്ത്രി കുവാണ്ടിക് ബിഷിംബയേവിന് 24 വർഷം തടവ് ശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ കേസ്സിലാണ് കസാഖ്സ്ഥാൻ സുപ്രീം കോടതി ബിഷിംബയേവിന് ശിക്ഷ വിധിച്ചത്. ഭാര്യയെ ...


