മദ്യലഹരിയിൽ വാക്കുതർക്കം; കഴക്കൂട്ടത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തർക്കത്തിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം ഉള്ളൂർക്കോണത്താണ് സംഭവം. വലിയവിള സ്വദേശി ഉല്ലാസാണ് മരിച്ചത്. സംഭവത്തിൽ ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതർക്കമാണ് ...










