അച്ഛനോടുള്ള വൈരാ​ഗ്യം മകനിൽ തീർത്തു ; 13-കാരനെ നിലത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛനോടുള്ള വൈരാ​ഗ്യം മകനിൽ തീർത്തു ; 13-കാരനെ നിലത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 11:07 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ 13 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശിയായ വി എസ് ശ്രീബുവിനെതിരെയാണ് കേസെടുത്തത്. തടഞ്ഞുവയ്‌ക്കുക, മർദ്ദിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വ്യാഴാഴ്ച രാത്രി കഴക്കൂട്ടം മേനംകുളം പാൽക്കരഭ​ഗവതി ക്ഷേത്രത്തിൽ വച്ചാണ് സംഭവമുണ്ടായത്. മേനംകുളം സ്വദേശികളായ സുമേഷ്- അശ്വതി ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിൽ നടന്ന തൂക്കം ചടങ്ങിന് ശേഷം ക്ഷേത്രത്തിന് മുന്നിൽ നിന്ന വിനായകിനോട് അവിടെ നിന്ന് മാറാൻ പറയുകയും പിന്നീട് പിടിച്ചുതള്ളുകയും ചെയ്തു. നിലത്തുവീണ കുട്ടിയെ എസ്ഐ ചവിട്ടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

പൊലീസുകാരന്റെ ആക്രമണത്തിൽ കുട്ടിയുടെ വലത് കാലിന് പരിക്കേറ്റു. വിനായകന്റെ അച്ഛനും ശ്രീബുവും തമ്മിലുള്ള തർക്കവും വൈരാ​ഗ്യവുമാണ് ആക്രമണത്തിന് കാരണമായത്. ഉത്സവകമ്മിറ്റി ഭാ​ഗവാഹിയാണ് എസ്ഐ. കുട്ടിയെ മർദ്ദിക്കുന്ന സമയത്ത് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. എസ്ഐയുടെ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് രക്ഷകർത്താക്കളുടെ തീരുമാനം.

Tags: casesiKAZHAKKOOTTAM13 years old boy
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies