കറുപ്പ്-താ-യെനക്ക് പുടിച്ച കളറ്!! എത്ത്നിക്ക് ബ്യൂട്ടിയിൽ മഹാനടി; അഴകിന് മാറ്റുകൂട്ടി മംഗൾസൂത്രയും
അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച 'മഹാനടി'യാണ് കീർത്തി സുരേഷ്. താരത്തിന്റെ ഫാഷൻ സെൻസും പ്രശംസപിടിച്ചുപറ്റാറുണ്ട്. വിവാഹശേഷം കീർത്തി ധരിച്ച എല്ലാ വസ്ത്രങ്ങൾക്കൊപ്പവും കഴുത്തിൽ മഞ്ഞച്ചരട് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ...