ഏഴ് വയസിൻ്റെ വ്യത്യാസമുണ്ട്, വെല്ലുവിളിച്ചത് ഞാൻ, ആ സിനിമകളിൽ മോതിരം കാണാം: പ്രണയം പറഞ്ഞ് കീർത്തി സുരേഷ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏഴ് വയസിന്റെ വ്യത്യാസമുണ്ട്, വെല്ലുവിളിച്ചത് ഞാൻ, ആ സിനിമകളിൽ മോതിരം കാണാം: പ്രണയം പറഞ്ഞ് കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 06:38 pm IST
FacebookTwitterWhatsAppTelegram

വിവാഹ ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ 15 വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലയായി നടി കീർത്തി സുരേഷ്. ഓർക്കുട്ടിലൂടെയാണ് ആന്റണിയുമായി പരിചയപ്പെട്ടതെന്ന് കീർത്തി പറഞ്ഞു. പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് പ്രണയം ആരംഭിക്കുന്നത്. എന്നേക്കാൾ ഏഴ് വയസ് കൂടുതലായിരുന്നു ആന്റണിക്ക്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങൾ കുടുംബ സുഹൃത്തുക്കളുമായിരുന്നു. ഓർക്കൂട്ടിലൂടെയുള്ള സംസാരമാണ് പ്രണയത്തിലെത്തിച്ചത്.

മുൻകൈയെടുത്തത് ഞാനായിരുന്നു. ഒരു മാസം ചാറ്റ് ചെയ്തു. ആദ്യമായി കണ്ടത് ഒരു റെസ്റ്റോറലിലായിരുന്നു. അന്ന് ഇരുവരുടെയും കുടുംബമുണ്ടായിരുന്നു. അന്ന് ആന്റണിയെ വെല്ലുവിളിച്ചു, ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യാൻ. ആ വർഷം ന്യൂയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ സമ്മതവും മൂളി. പിന്നെ അഞ്ചാറ് വർഷം ലോം​ഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു. പിന്നീട് ആന്റണി ഖത്തിറിൽ നിന്ന് തിരികെയെത്തി കൊച്ചിയിലും മറ്റുമായി ബിസിനസ് തുടങ്ങി. ഞങ്ങൾക്ക് റിലേഷൻ രഹസ്യമാക്കി വയ്‌ക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.

2016-ലാണ് പ്രണയം കൂടുതൽ ദൃഢമായത്. തുടർന്ന് ഞങ്ങൾ പ്രോമിസിം​ഗ് റിം​ഗ് കൈമാറി. എന്റെ ചില സിനിമകളിലും ആ മോതിരം കാണാം. കൊവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഒരുപാട് കാലും ഒരുമിച്ചുണ്ടായപ്പോൾ പരസ്പരം കൂടുതൽ അടുത്തു. പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിജയ് സർ, അറ്റ്ലി, പ്രിയ, സാമന്ത, കല്യാണി തുടങ്ങി കുറച്ച് സിനിമ സുഹൃത്തുക്കൾക്കാണ് ഇതേക്കുറിച്ച് അറിയാവുന്നത്. അദ്ദേഹത്തിന്റെയല്ല ആന്റണി ലഭിച്ചത് എന്റെ ഭാ​ഗ്യമാണ്. എന്റെ അച്ഛന്റെ പല ക്വാളിറ്റിയും ആൻ്റണിക്കുണ്ട്. എന്റെ കരിയറിലുടനീളം അദ്ദേഹത്തിന്റെ പിന്തുണയുണ്ട്—-കീർത്തി ​ഗലാട്ടയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags: Keerthy SureshthattilhusbandLoveantonyStory
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies