പെരുമ്പാവൂരിലെ വീട്ടിൽ ഉഗ്ര സ്‌ഫോടനം ; നാല് വീടുകളുടെ മതിലുകൾ തകർന്നു
കൊച്ചി : പെരുമ്പാവൂരിൽ ഉഗ്ര സ്‌ഫോടനം. വെങ്ങോലയിലാണ് സംഭവം. പ്രദേശത്തെ അടച്ചിട്ട വീട്ടുവളപ്പിലാണ് സ്‌ഫോടനം നടന്നത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിസരത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് ...


