Kerala Excise Department - Janam TV

Kerala Excise Department

മദ്യത്തിന് അധിക പണം വാങ്ങിയ ബെവ്കോ ജീവനക്കാർക്ക് പണി; കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി

തിരുവനന്തപുരം: മദ്യത്തിന് നിശ്ചിത വിലയേക്കാൾ അധികം പണം വാങ്ങിയെന്ന പരാതിയിൽ കരുനാഗപ്പള്ളിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് ബെവ്കോ എംഡി ...

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എക്സൈസ് മന്ത്രി എം. ലിജു. ബാറുകളിൽ പരിശോധനയ്ക്കെത്തുന്ന ചില എക്സൈസ് ഉദ്യോഗസ്ഥർ കേയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നതായി ബാർ ഉടമകൾ ...

കയ്യേറാൻ ഇനി എന്തുണ്ട് ബാക്കി? ഇടുക്കിയിൽ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമിയുംകയ്യേറിയതായി കണ്ടെത്തൽ

ഇടുക്കി: ഇടുക്കിയിൽ പഴയ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമി കൈയ്യേറിയതായി കണ്ടെത്തൽ. തേവാരം മെട്ട്, പതിനെട്ടാംപടി, ചതുരംഗപ്പാറ ചെക്ക് പോസ്റ്റുകളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ...

‘ആത്മാക്കളെയും’ വെറുതെ വിടാതെ വ്യാജവാറ്റുകാർ; കണ്ണൂരിലെ പൊതുശ്മശാനത്തിൽ വൻവ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ്

കണ്ണൂർ: കണ്ണൂരിൽ ശ്മശാനത്തിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ്. പയ്യന്നൂർ കുന്നുരുവ് - കുരിശുമുക്ക് ഭാഗത്തെ പൊതുശ്മശാനത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കേന്ദ്രത്തിൽ നിന്നും 910 ...

കടന്നൽ കൂടിനെ പരുന്ത് ആക്രമിച്ചു; കുത്തേറ്റ എക്‌സൈസ് ഡ്രൈവർ മരിച്ചു

കോഴിക്കോട്: കടന്നൽ കുത്തേറ്റ് എക്‌സൈസ് ഡ്രൈവർ മരിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഓഫീസിലെ ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് ആണ് മരിച്ചത്. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ ...