Kerala Forest - Janam TV
Saturday, November 8 2025

Kerala Forest

കാട്ടാന ആക്രമണം; ഇപ്പോൾ എല്ലാം വനംവകുപ്പിന്റെ തലയിലാണ്; വഴിവിളക്കുകൾ സ്ഥാപിക്കേണ്ട ചുമതല വനംവകുപ്പിനില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: കോതമംഗലം കുട്ടമ്പുഴ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ കുറ്റവും വനം വകുപ്പിന് മേൽ ആരോപിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. ...

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ; പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ല; സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പൊലീസിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍

ഇടുക്കി : വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ വനവാസി യുവാവ് സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കേരളാ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മിഷൻ. ...

കബാലിയുടെ കലി അടങ്ങുന്നില്ല; ഇന്നും വാഹനങ്ങൾ തടഞ്ഞ് കൊമ്പൻ; കാട്ടാന പേടിയിൽ യാത്രക്കാർ

ഷോളയാര്‍: സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത 'കബാലി'യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാർ രക്ഷപെട്ട വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവര്‍ എട്ട് ...

പാമ്പ് പിടിക്കാന്‍ ഒരു ആപ്പ് : വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന് മികച്ച പ്രതികരണം

  രാജ്യത്ത് ആദ്യമായി പാമ്പുകള്‍ക്കായി ഒരു ആപ്പ് തയാറാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ വനം വകുപ്പ്. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് കേരള വനംവകുപ്പ് 'സര്‍പ്പ' മൊബൈല്‍ ...

കുറക്കൻമൂല കടുവാ വേട്ട; വനംവകുപ്പിന്റെ വീഴ്ച ചോദ്യം ചെയ്ത നഗരസഭ കൗൺസിലർക്കെതിരെ കേസ്

മാനന്തവാടി: കുറക്കൻമൂലയിൽ നാട്ടുകാരെ 20 ദിവസത്തോളമായി ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കടുവയെ പിടിക്കുന്നതിൽ വനംവകുപ്പിന്റെ വീഴ്ച ചോദ്യം ചെയ്ത നഗരസഭാ കൗൺസിലർക്കെതിരെ കേസ്. പോലീസ് ആണ് കേസെടുത്തത്. മാനന്തവാടി നഗരസഭ ...