kerala gov - Janam TV
Saturday, November 8 2025

kerala gov

അരി ഒഴികെ മറ്റൈാന്നും ഇല്ലാതെ സപ്ലൈക്കോകൾ; വിറ്റുവരവിൽ വൻ ഇടിവ്, സർക്കാർ നൽകാനുള്ളത് കോടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോകളിൽ വിറ്റുവരവിൽ വൻ ഇടിവ്. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവാണ് 3.36 കോടി രൂപയിലേക്ക് ചുങ്ങിയത്. മിക്ക ഔട്ട്‌ലെറ്റുകളിലും അരി അല്ലാതെ മറ്റു സാധനങ്ങളൊന്നുമില്ലെന്ന ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ഓണക്കോടിയുമായി കേരള സർക്കാർ; സമ്മാനിക്കുന്നത് കണ്ണൂരില്‍ നെയ്തെടുത്ത കൈത്തറികൊണ്ടുള്ള കുര്‍ത്ത

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൈത്തറി കൊണ്ടുള്ള ഓണക്കോടിയുമായി കേരള സര്‍ക്കാര്‍. സംസ്ഥാന സർക്കാർ ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടിക്കായി തുണി നെയ്തെടുക്കുന്നത് ...

മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ സ്വന്തമാക്കിയത് അനധികൃതമായി; കെട്ടിടം മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിലെന്ന് രാജകുടുംബം

തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ നവീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തിരുവിതാംകൂർ രാജകുടുംബം. മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം രാജകുടുംബത്തിന്റെ അംഗീകാരം ...

റിപ്പബ്ലിക് ദിനം ; തടവുകാരെ മോചിപ്പിക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭായോഗ തീരുമാനം. 33 തടവുകാർക്കാണ് ഇളവ് ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ ...

കേരളം ഭിന്നശേഷി സൗഹൃദമെന്ന് പ്രഖ്യാപനം; ഡയലോഗടി മാത്രമെന്ന് വിമർശനം; ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെ വ്യാപക പ്രതിഷേധം

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെ കാപട്യത്തിനെതിരെ രൂക്ഷ വിമർശനം. നൂറുദിന പദ്ധതിയുടെ പേരിൽ കൊട്ടിഘോഷിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനത്തിൽ നിന്നും സർക്കാർ ...