ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ പാടില്ല; സർക്കാരിന്റെ സ്പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: കേരളാ സർക്കാരിൻ്റെ സ്പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന ...























