kerala high court - Janam TV

kerala high court

സി.എം.ആര്‍.എല്ലിന് വീണ്ടും തിരിച്ചടി; ഇ.ഡി അന്വേഷണം തടയാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; സ്റ്റേ ആവശ്യം തള്ളി

കൊച്ചി: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയ ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ...

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി . വിജിലൻസ് കോടതിയുടെ നേരത്തേയുള്ള പരാമർശങ്ങൾ നീക്കംചെയ്യാമെന്ന് ഹൈക്കോടതി വാക്കാൽ അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം ...

നിതിന്‍ രാജിന്റെ മരണം: ഹര്‍ത്താലാഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തെ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ...

ജഡ്ജി ഹണി എം വര്‍ഗീസിനെ ഉൾപ്പെടെ 5 പേരെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി :അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ജില്ലാ ജഡ്ജിമാരായ ഹണി എം വർഗീസ്, പി എസ് ശശികുമാർ, ...

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടതടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി: പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹർജിയിൽ ആവശ്യപ്പെട്ടു. പൾസർ ...

കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട് ; സിനിമ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണം

കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങളും ലവ് ജിഹാദും ചിത്രീകരിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയ കേരളാ സ്റ്റോറി എന്ന സിനിമയുടെ തുടർച്ചയായി പ്രദർശനത്തിന് തയ്യാറായ കേരളാ സ്റ്റോറി 2 ...

തിരുനാവായ മാഘഹോത്സവം: പുഴയ്‌ക്ക് കുറുകെ സംഘാടകര്‍ നിര്‍മ്മിച്ച താത്കാലിക പാലത്തില്‍ സുരക്ഷാപരിശോധന നടത്താൻ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിർദേശം

കൊച്ചി : തിരുനാവായ മാഘഹോത്സവത്തിനു പുഴയ്ക്ക് കുറുകെ സംഘാടകര്‍ നിര്‍മ്മിച്ച താത്കാലിക പാലത്തില്‍ സുരക്ഷാ പരിശോധന നടത്താൻ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിർദേശം. തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ...

തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനം: വില്ലേജ് ഓഫീസറുടെ സ്‌റ്റോപ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

കൊച്ചി: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ ...

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനം നിയമം നിർമ്മിക്കണം, കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല: രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എസ്ഐടിയെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ...

പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി തള്ളി: വയനാട് തുരങ്കപാതയുടെ നിർമാണം തുടരാമെന്നു ഹൈക്കോടതി

കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.പാത നിർമാണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു . തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി ...

യുഡിഫ് സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട്

കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ UDF സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എൻ ഡി എ സ്ഥാനാർഥി അഡ്വ ജി ...

മുനമ്പത്ത് ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി: കേസിൽ അന്തിമ വിധി വരുന്നതു വരെ തൽസ്ഥിതി തുടരും

കൊച്ചി: മുനമ്പത്തെ ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. കരമടയ്‌ക്കാൻ അനുമതി നൽകാമെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി. കേസിൽ ...

പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്: ഡോക്ടർമാരുടെ യോഗ്യതയും ചികിത്സാ നിരക്കും പ്രദർശിപ്പിക്കണം: സംസ്ഥാനത്തെ ആശുപത്രികൾക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ...

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ പാടില്ല; സർക്കാരിന്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കേരളാ സർക്കാരിൻ്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന ...

അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങൾ അല്ലെന്ന് ഹൈക്കോടതി:ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാവില്ല

കൊച്ചി: അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങളല്ലെന്നും, ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാവില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. കെ സ്മാർട്ട് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് ...

നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിർദേശമുണ്ട് . രാവിലെ 8:30 മുതല്‍ ...

സ്വമേധയയോ അഭിഭാഷകൻ മുഖേനയോ കീഴടങ്ങാനെത്തുന്നവരെ കോടതി പരിസരത്ത് അറസ്റ്റ് ചെയ്യണമെങ്കിൽ ജഡ്ജിയുടെ അനുമതി വേണം: ഹെെക്കോടതി

എറണാകുളം : കോടതി പരിസരത്തെ അറസ്റ്റിന്‌ ജഡ്ജിയുടെ അനുമതി വേണമെന്നു ഹെെക്കോടതി നിർദേശിച്ചു. കോടതിപരിസരത്തുവച്ച് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ ...

ഹൈക്കോടതി ഹാളില്‍ മരപ്പട്ടി വിസർജ്ജിച്ചു; രൂക്ഷ ദുർഗന്ധം കാരണം കോടതി നടപടികൾ താത്കാലികമായി നിർത്തിവച്ചു

കൊച്ചി: രൂക്ഷ ഗന്ധം കാരണം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് ...

കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ; നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

എറണാകുളം : കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിയമലംഘനമാവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണം.വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പേരിലെടുത്ത കേസ്: കുറ്റാരോപിതനെതിരായ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് ആക്രമിക്കാന്‍ ശ്രമിച്ചെന്നാക്കി എടുത്ത കേസിൽ കുറ്റാരോപിതനെതിരായ നടപടി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ പ്രതിയാക്കപ്പെട്ട കണ്ണൂരിലെ അദ്ധ്യാപകൻ ...

തെരുവുനായകളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ; മൃഗസ്‌നേഹികളോട് ഹൈക്കോടതി

കൊച്ചി: മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നും, മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം എന്നും കേരളാ ഹൈക്കോടതി പരാമർശം. മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ...

‘വിധി എഴുതാനോ കേസ് തീർപ്പ് കല്പിക്കാനോ AI ഉപയോഗിക്കരുത്’; ജഡ്ജിമാർക്ക് നിർദേശവുമായി കേരള ഹൈക്കോടതി

കൊച്ചി: കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന് ജഡ്ജിമാർക്ക് കേരളം ഹൈക്കോടതിയുടെ കർശന നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കേസുകളിലെ ...

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

കൊച്ചി: കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ഹൈക്കോടതി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, ജോബിൻ ...

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ യു ഡി എഫ്- എൽ ഡി എഫ് ഹര്‍ത്താല്‍ . ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് ...

Page 1 of 8 128