kerala high court - Janam TV
Friday, November 7 2025

kerala high court

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ പാടില്ല; സർക്കാരിന്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കേരളാ സർക്കാരിൻ്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന ...

അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങൾ അല്ലെന്ന് ഹൈക്കോടതി:ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാവില്ല

കൊച്ചി: അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങളല്ലെന്നും, ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാവില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. കെ സ്മാർട്ട് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് ...

നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിർദേശമുണ്ട് . രാവിലെ 8:30 മുതല്‍ ...

സ്വമേധയയോ അഭിഭാഷകൻ മുഖേനയോ കീഴടങ്ങാനെത്തുന്നവരെ കോടതി പരിസരത്ത് അറസ്റ്റ് ചെയ്യണമെങ്കിൽ ജഡ്ജിയുടെ അനുമതി വേണം: ഹെെക്കോടതി

എറണാകുളം : കോടതി പരിസരത്തെ അറസ്റ്റിന്‌ ജഡ്ജിയുടെ അനുമതി വേണമെന്നു ഹെെക്കോടതി നിർദേശിച്ചു. കോടതിപരിസരത്തുവച്ച് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ ...

ഹൈക്കോടതി ഹാളില്‍ മരപ്പട്ടി വിസർജ്ജിച്ചു; രൂക്ഷ ദുർഗന്ധം കാരണം കോടതി നടപടികൾ താത്കാലികമായി നിർത്തിവച്ചു

കൊച്ചി: രൂക്ഷ ഗന്ധം കാരണം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് ...

കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ; നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

എറണാകുളം : കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിയമലംഘനമാവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണം.വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പേരിലെടുത്ത കേസ്: കുറ്റാരോപിതനെതിരായ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് ആക്രമിക്കാന്‍ ശ്രമിച്ചെന്നാക്കി എടുത്ത കേസിൽ കുറ്റാരോപിതനെതിരായ നടപടി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ പ്രതിയാക്കപ്പെട്ട കണ്ണൂരിലെ അദ്ധ്യാപകൻ ...

തെരുവുനായകളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ; മൃഗസ്‌നേഹികളോട് ഹൈക്കോടതി

കൊച്ചി: മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നും, മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം എന്നും കേരളാ ഹൈക്കോടതി പരാമർശം. മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ...

‘വിധി എഴുതാനോ കേസ് തീർപ്പ് കല്പിക്കാനോ AI ഉപയോഗിക്കരുത്’; ജഡ്ജിമാർക്ക് നിർദേശവുമായി കേരള ഹൈക്കോടതി

കൊച്ചി: കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന് ജഡ്ജിമാർക്ക് കേരളം ഹൈക്കോടതിയുടെ കർശന നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കേസുകളിലെ ...

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

കൊച്ചി: കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ഹൈക്കോടതി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, ജോബിൻ ...

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ യു ഡി എഫ്- എൽ ഡി എഫ് ഹര്‍ത്താല്‍ . ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് ...

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി, വെയിറ്റേജ് മാറ്റിയത് നിയമപരമല്ല; സർക്കാരിന് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (കേരള എൻജിനിയറിങ് ആർക്കിടെക്ചർ ആൻഡ്‌ മെഡിക്കൽ എൻട്രൻസ്‌ എക്സാം) പരീക്ഷയുടെ ഫലം ഹൈക്കോടതി റദ്ദാക്കി . പ്രവേശന ...

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള പ്രദർശന വിവാദം; വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്; ഹർജി ഉച്ചയ്‌ക്ക് പരിഗണിക്കും

എറണാകുളം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള പ്രദർശന വിവാദത്തിൽ വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്നും, 96 കട്ട് ആണ് ...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ: അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

കൊച്ചി: തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാറിന് തിരിച്ചടി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ...

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ തീരുമാനിച്ച് കേരളാ ...

പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ പൊതുശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് സൗകര്യം പൊതു ശൗചാലയമായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യാ പെട്രോൾ പമ്പ് ഉടമകൾ നൽകിയ പരാതിയിലാണ് കോടതിയുടെ ...

എംഎസ്‌സി മാൻസ എഫ് കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കേരളാ തീരത്തിനടുത്ത് മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്‌സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്‌സിയുടെ മാൻസ എഫ് എന്ന ...

ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ഓഗസ്റ്റ് ആദ്യ ആഴ്ച സിനിമ കോൺക്ലേവ് നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാനാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ...

അച്ഛൻ, അമ്മ വേണ്ട; സഹദിനും സിയയ്‌ക്കും ആശ്വാസവുമായി ഹൈക്കോടതി വിധി; ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാം

കൊച്ചി: ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല ...

മിന്നല്‍ ഹര്‍ത്താൽ നഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി. ക്ലെയിം ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. ...

വഴി തടഞ്ഞുള്ള സമരത്തിൽ നിരുപാധികം മാപ്പ് ചോദിച്ച് നേതാക്കൾ

കൊച്ചി: പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേതാക്കാള്‍ കോടതിയിൽ ബോധിപ്പിച്ചു. സി.പി.എം നേതാവും ...

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ഹൈക്കോടതി ഉത്തരവിറങ്ങി; സമാന കുറ്റകൃത്യം ആവർത്തിക്കരുത്; ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി

കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം ...

പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് നിയന്ത്രണം; ഹർജിയുമായിദേവസ്വങ്ങൾ ഹൈക്കോടതിയിൽ

കൊച്ചി:പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇരു ദേവസ്വങ്ങളും ...

Page 1 of 8 128