KERALA MVD - Janam TV
Saturday, November 8 2025

KERALA MVD

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ആരും വരണ്ട; എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ മെയിൽ ചെയ്യാൻ നിർദ്ദേശം

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെന്നു തീരുമാനം. സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്കാ​രം എന്നാണ് ...

‘പടമെടുക്കും പണം പിടിക്കും’; എഐ ക്യാമറകൾ ഇന്നുമുതൽ പിഴയീടാക്കി തുടുങ്ങും; മന്ത്രിമാർ ഉൾപ്പെടെയുള്ള വിവിഐപികൾക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി പിഴയീടാക്കുന്നത് ഇന്ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. നിലവിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തന സജ്ജമാണെന്ന് ഗതാഗത മന്ത്രി ...

സ്വകാര്യ ബസ് ജീവനക്കാരുടെ വിവേചനപരമായ പെരുമാറ്റം; വിദ്യാർത്ഥികൾക്ക് ഇനിമുതൽ നേരിട്ട് പരാതി അറിയിക്കാം; അതാത് ജില്ലകൾക്കായുള്ള നമ്പറുകൾ പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ബസ് ജീവനക്കാരിൽ നിന്നും മോശപ്പെട്ട രീതിയിലുള്ള പെരുമാറ്റം നേരിട്ടാൽ വിദ്യാർത്ഥികൾക്ക് ഇനിമുതൽ നേരിട്ട് മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കാം. അതാത് ജില്ലകൾക്കായുള്ള നമ്പറുകൾ മോട്ടോർ വാഹന ...

എംവിഡി പണി തുടങ്ങി; വയനാട്ടിൽ ഓപ്പറേഷൻ ഡെസിബല്ലിൽ കുടുങ്ങി 138 വാഹനങ്ങൾ; രണ്ട് ദിവസങ്ങളിലായി 2,10,000 രൂപ പിഴ

വയനാട്: കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ മിക്ക നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. മോട്ടോർ വാഹന വകുപ്പിൽ ഇതിനെ കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു ...