മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ആരും വരണ്ട; എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ മെയിൽ ചെയ്യാൻ നിർദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ആരും വരണ്ട; എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ മെയിൽ ചെയ്യാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 03:06 pm IST
FacebookTwitterWhatsAppTelegram

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെന്നു തീരുമാനം. സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്കാ​രം എന്നാണ് സർക്കാർ ഭാഷ്യം. ജനുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തോടെ സന്ദർശക സമയം രാവിലെ 10 . 15 മുതൽ ഉച്ചക്ക് 1 .15 വരെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഫോണിലൂടെയുള്ള മറുപടിയും ഈ സമയത്ത് മാത്രമാകും എന്നാണ് തീരുമാനം. എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ മെയിൽ ചെയ്യാനാണ് നിർദ്ദേശം.നി​ല​വി​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ല​ഭി​ച്ചി​രു​ന്ന സേ​വ​ന​മാ​ണ് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഓ​ഫി​സു​ക​ളി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ, പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​വേ​ദ​നം, പ​രാ​തി​ക​ൾ എ​ന്നി​വ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ തീ​ർ​പ്പാ​ക്ക​ത്ത​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള സ​മ​യം ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഉ​ച്ച​ക്കു ശേ​ഷ​മു​ള്ള ഇ​ട​പാ​ടു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്നാ​ണ് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.മു​ഴു​​വ​ൻ പരാതികളിലും അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കു​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​ന്റെ അ​വ​കാ​ശവാ​ദം.

ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ർ.​സി ഹി​യ​റി​ങ്, പെ​ർ​മി​റ്റ് ട്രാ​ൻ​സ്ഫ​ർ, മ​രി​ച്ച​വ​രു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റ​ൽ തു​ട​ങ്ങി വ​ള​രെ ചു​രു​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​ത്രം നേ​രി​ൽ എ​ത്തിയാൽ മതി എന്നാണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ന്ന​ത​ർ പറയുന്നത്.

Tags: motor vehicle departmentKERALA MVD
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies