Kerala news - Janam TV

Kerala news

അതിഥിയല്ല, അകറ്റി നിർത്തണം; വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ; ഇടയ്‌ക്ക് മുങ്ങി, ഇപ്പോൾ വീണ്ടും പൊങ്ങി…

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ ...

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. സംഘർഷത്തിൽ വൈദികർ ...

വിഴിഞ്ഞം സമരം ; കമ്പികളും കല്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ ; മുല്ലൂർ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിൽ കയ്യാങ്കളി. തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കയ്യേറ്റമുണ്ടായത്. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.മുല്ലൂർ വനിതാ വാർഡ് ...

കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു

പാലക്കാട് : വളർത്തു നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ക്രൂരത. ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് അക്രമം ഉണ്ടായത്.പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ...

കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു ; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ ; കേസെടുത്ത് പോലീസ്

കോഴിക്കോട് : കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ. മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. ...

വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല് ; 15 പേർക്കെതിരെ കേസ് ; വിവാഹത്തിന് പോലീസ് കാവൽ

തിരുവന്തപുരം : ബാലരാമപുരത്ത് വിവാഹ സൽക്കാരത്തിനിടെ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. പ്രദേശവാസികളായ അഭിജിത്ത്, രാഹുൽ, വിവേക്, സന്ദീപ്, കുട്ടൂസൻ എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 15 ...

ജനവാസമേഖലയിൽ കരടി ഇറങ്ങി ; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കാട് : അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടി ഇറങ്ങി. ചീക്കുഴി ഭാഗത്ത് സ്‌കൂൾ വിദ്യാർത്ഥികളാണ് കരടിയെ കണ്ടത്. പ്രദേശത്ത് പുലി, കാട്ടാന എന്നിവയുടെ ശല്യം രൂക്ഷമാണ്. ഇതിനിടെയാണ് നാട്ടുകാരെ ...

സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വീണ ജോർജ്

പത്തനംതിട്ട : സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. ...

സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തി ; റേഡിയോഗ്രാഫർ അറസ്റ്റിൽ

പത്തനംതിട്ട : സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അൻജിത്ത്(24) ആണ് അറസ്റ്റിലായത്. അടൂർ ജനറൽ ആശുപത്രിക്ക് സമീപമാണ് ...

വയനാട്ടിൽ വായുവിലൂടെ പകരുന്ന കനൈൻ ഡിസ്റ്റംബർ വൈറസ് ; നായ്‌ക്കൾ കൂട്ടത്തോടെ ചത്തു വീഴുന്നു

വയനാട് : ജില്ലയിൽ നായ്ക്കൾ വൈറസ് ബാധയെ തുടർന്ന് ചത്ത് വീഴുന്നു. കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങിലെ വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമാണ് കൂട്ടത്തോടെ ചത്ത് വീണത്. മൂക്ക് , വായ ...

എൽദോസ് കുന്നപ്പിളളിലിനെതിരെ പീഡന പരാതി ; പരാതിക്കാരിയെ മർദ്ദിച്ചെന്ന കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ

തിരുവനന്തപുരം : എൽദോസ് കുന്നപ്പിളളിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ പ്രതികളായ അഭിഭാഷകർ കോടതിയെ സമീപിച്ചു. അഡ്വ. അലക്‌സ് എം, അഡ്വ. ജോസ് ജെ ...

മന്ത്രിമാരെ ചാൻസലറാക്കിയേക്കും ; വിദ്യാഭ്യാസ വിദഗ്ധരും പരിഗണനയിൽ

തിരുവനന്തപുരം : മന്ത്രിമാരെ ചാൻസലറാക്കുന്നത് സർക്കാർ പരിഗണനയിൽ. ചാൻസലറുടെ താത്ക്കാലിക ചുമതല മന്ത്രിമാർക്ക് നൽകാൻ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. മന്ത്രിമാർക്ക് പുറമെ വിദ്യാഭ്യാസ ...

ഗവർണർക്ക് പുതിയ അഭിഭാഷകൻ ;അഡ്വ.എസ്.ഗോപകുമാരൻ നായർ പുതിയ സ്റ്റാൻഡിംഗ് കോൺസൽ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ പുതിയ അഭിഭാഷകൻ. അഡ്വ.എസ്.ഗോപകുമാരൻ നായർ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. ഹൈക്കോടതി , സുപ്രീംകോടതി എന്നിവിടങ്ങളിലെ മുതിർന്ന ...

നാടിനെയും കുടുംബത്തിനെയും വീണ്ടും ദുഖത്തിലാഴ്‌ത്തി; ഷാരോണിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം

തിരുവനന്തപുരം : പാറശാലയിൽ കാമുകി വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലെ ഷാരോണിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം. ബിഎസ്സി റേഡിയോളജി എഴുത്തു പരീക്ഷയിലാണ് ഷാരോണിന് മികച്ച വിജയം ...

വെളുത്തപൊടി നൽകി ; ഛർദ്ദിലും അസ്വസ്ഥതയും അനുഭവപ്പെട്ടു ; യുവതി മരിച്ചു ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

കാസർകോട് : വിഷം ഉള്ളിൽ ചെന്ന് യുവതി മരിച്ചു . ഭർത്താവിനെ അവശനിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് വാടകവീട്ടിൽ താമസിക്കുന്ന ...

കേരളം ഭരിക്കുന്നത് ആലിബാബയും 40 കള്ളന്മാരും ; ജോലി ലഭിക്കാൻ നാഗപ്പന്മാരുടെ കത്തിന് വേണ്ടി നടക്കേണ്ട ഗതികേട് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ആലിബാബയും 40 കള്ളന്മാരുമാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോലി ലഭിക്കാൻ നാഗപ്പന്മാരുടെ കത്തിന് വേണ്ടി നടക്കേണ്ട ഗതികേടാണ്.മേയർ നടത്തുന്നത് ഞെട്ടിപ്പിക്കുന്ന ...

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു; മർദ്ദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാവില്ല ; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കൽപകഞ്ചേരി സ്വദേശി റാഷിദലിയാണ് അറസ്റ്റിലായത്. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാളെ ...

ഹൗസ് ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പൊള്ളലേറ്റു

ആലപ്പുഴ : ഹൗസ് ബോട്ടിന് തീപിടിച്ചു, ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ട് ഭാഗികമായി കത്തി ...

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം : നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആയിരനല്ലൂർ മണിയാർ ആർ.പി.എൽ. ബ്ലോക്ക് അഞ്ചിൽ മണികണ്ഠനാ(31)ണ് അറസ്റ്റിലായത്. ഏരൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

പെൻഷൻ പ്രായം ഉയർത്തിയത് വഞ്ചന ; യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടത് സർക്കാരെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിത്. ഇടതു ...

15 കാരിയെ പീഡിപ്പിച്ചു ; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബന്ധുക്കൾ ; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; മർദ്ദിച്ചവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു.15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ചത്. സംഭവത്തിൽ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.നല്ലളം സ്വദേശി നിഖിൽ, ...

മൂന്നുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു

മലപ്പുറം : വളാഞ്ചേരിയിൽ മൂന്നുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടിൽ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് ...

വതിൽ അടയ്‌ക്കാതെ സർവീസ് ; ബസിൽ നിന്ന് വീണ് വയോധികന് പരിക്ക് ; തലശ്ശേരിയിൽ ബസ് മറിഞ്ഞ് 20പേർക്ക് പരിക്ക്

തൃശൂർ : വതിൽ അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്. അക്കിക്കാവ് സ്വദേശി കുഞ്ഞുമോനാണ് പരിക്കേറ്റത്. ജോണിസ് എന്ന് സ്വകാര്യ ബസാണ് ...

കെഎസ്ആർടിസിക്കും വിലക്ക് ; പരസ്യങ്ങൾ പതിക്കാനാവില്ലെന്ന് ഹൈക്കോടതി ; അനുമതി ഉണ്ടെന്ന് സർക്കാർ

എറണാകുളം : കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി.ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ മറുപടി. ...

Page 1 of 2 1 2