Kerala News Today - Janam TV

Kerala News Today

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

കണ്ണൂർ: എകെജിയുടെ പേരിലുള്ള വായനശാലയുടെ ആഭിമുഖ്യത്തിൽ നാലമ്പല യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനം വിവാദമായതോടെ യാത്ര റദ്ദാക്കി. സിപിഎം നേതൃത്വത്തിലുള്ള കണ്ണൂർ കാളാന്തോട് വായനശാലയാണ് ഓഗസ്റ്റ് 8, 9 ...

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി രംഗത്ത്. വഴിയോരങ്ങളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ ...

മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനും മുഖ്യമന്ത്രിയെ നേരിൽ കാണാനുമായി എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി. ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് വർക്കല പൊലീസിൽ ...