Kerala news - Janam TV

Kerala news

മോട്ടർ വാഹന വകുപ്പ് പരിശോധന: ആലപ്പുഴയിൽ 141 വാഹനങ്ങൾക്കെതിരെ നടപടി ; പിഴയായി ലഭിച്ചത് 1.76 ലക്ഷം രൂപ

ആലപ്പുഴ : ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ശക്തം . 141 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥർ. പരിശോധനയുടെ ഭാഗമായി നിയമലംഘകരിൽ നിന്ന് 1.76 ലക്ഷം ...

ബിയർ കുപ്പികൾ കൊണ്ട് തമ്മിലടി ; സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം : കേശവദാസപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. ബിയർ കുപ്പികൾ കൊണ്ട് വിദ്യാർത്ഥികൾ പരസ്പരം അടിക്കുകയായിരുന്നു. സ്‌കൂൾ വിട്ടതിന് പിന്നാലെയാണ് സംഘർഷം ...

മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

തൃശൂർ: തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാല് പേരും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അച്ഛനും മകനും ഇന്നാണ് മരിച്ചത്.ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി ...

ആരാധനാലയങ്ങളിലെ മോഷണം ; യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ

കോട്ടയം : വൈക്കത്തിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിൽ യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശികളായ അൻവർഷായും സരിതയുമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ...

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതം ; യുവാവിനെ കൊലപ്പെടുത്തിയത് മറ്റു രണ്ട് പേരെന്ന് പ്രതി മുത്തുകുമാർ ; അന്വേഷണം ഊർജിതമാക്കി പോലീസ്

കോട്ടയം : ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് മൊഴി നൽകി പിടിയിലായ മുത്തുകുമാർ. കൊലപാതകം നടത്തിയത് താൻ അല്ല. ഒപ്പം ഉണ്ടായിരുന്ന മറ്റു ...

നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുമ്പോളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി ...

ദുരിതപ്പെയ്‌ത്തിന് വഴി തെളിച്ച് ന്യൂനമർദ്ദം ; സംസ്ഥാനത്ത് വീണ്ടും വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ടുദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും ...

ഇടത് നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന് എം.ടി രമേശ്

തൃശൂർ: സർവകലാശാല വിഷയത്തിൽ ഇടതു നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് എം.ടി രമേശ്. ഗവർണർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കും ...

Page 2 of 2 1 2