കോഴിക്കോട് നിപ രോഗിയുടെ നില ഗുരുതരം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷൻ വാർഡിലാണ് ...






