കോഴിക്കോട് നിപ രോഗിയുടെ നില ഗുരുതരം
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് നിപ രോഗിയുടെ നില ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 06:17 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷൻ വാർഡിലാണ് രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയെ ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് വി.ആർ.ഡി.എൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.

നിപ്പയുടെ ഉറവിടം കണ്ടെത്താൻ പരിശോധന ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേരാണുള്ളത്. ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.വവ്വാലിൽ നിന്നുമാണ് രോഗം പടർന്നതെന്നാണ് നിലവിലെ സൂചന.

Tags: kerala nipah virusFEATURED2
ShareTweetSendShare

More News from this section

പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

രാജ്യത്തിനെതിരെ കലാപാഹ്വാനം ; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

തലസ്ഥാനത്ത് ശക്തമായ കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

Latest News

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം; ഷോൺ ജോർജ്ജിന്റെ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി

ആശങ്കയേറുന്നു; തലസ്ഥാനത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർഥിനിക്ക് കാറിടിച്ച് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies