kerala politics - Janam TV

kerala politics

ഉമ തോമസ് എംഎൽഎയെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം പരിശോധിക്കും; എത്തുന്നത് കോട്ടയം, എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനില ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം ...

ചേലക്കരയിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ബിജെപിയിൽ; ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി ...

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് ...

എഡിഎമ്മിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിൽ മനം നൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ...

വിവാദങ്ങളിലിടപെടാൻ ആർഎസ്എസിന് സമയമില്ല, താത്പര്യവുമില്ല; നിയമസഭയിലെ അപകീർത്തി പരാമർശത്തിൽ നിയമ നടപടി

കൊച്ചി: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് ...

വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹം; ആർ വി ബാബു

കൊച്ചി; വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടിട്ടും ...

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹത; അതിന്റെ ആവശ്യം ഇല്ലെന്ന് കോടിയേരി

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിൽ ദുരൂഹതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് സംബന്ധിച്ച് സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് ...

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ്സില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുന്ന തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ...