ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും. ഇതിന്റെ ഭാഗമായി റേഷൻ വിഹിതം വാങ്ങാത്ത കാർഡുകൾ ...



